Kiran Johny Pallipurathu

  • ഹണി ട്രാപ്പിംഗിന്റെ ആഗോള മുഖം: സഭാ നേതൃത്വവും വിശ്വാസികളും അറിഞ്ഞിരിക്കേണ്ട പുതിയ യുദ്ധതന്ത്രങ്ങൾ

    ഹണി ട്രാപ്പിംഗിന്റെ ആഗോള മുഖം: സഭാ നേതൃത്വവും വിശ്വാസികളും അറിഞ്ഞിരിക്കേണ്ട പുതിയ യുദ്ധതന്ത്രങ്ങൾ

    സി.എസ്. ലൂയിസ് തന്റെ കൃതികളിൽ അവതരിപ്പിച്ച ‘നേർരേഖയും വളഞ്ഞ വരയും’ (Straight line and Crooked lines) എന്ന ആശയം വെച്ച് നോക്കിയാൽ, ഇന്നത്തെ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ഹണി ട്രാപ്പിംഗിന്റെയും ബ്ലാക്ക്മെയിലിംഗിന്റെയും ഭയാനകമായ വശങ്ങൾ നമുക്ക് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. ലോകത്തെ ഞെട്ടിച്ച ജെഫ്രി എപ്സ്റ്റീൻ കേസ് ഇതിന്റെ ആഗോള രൂപമാണ്. തന്റെ അധീനതയിലുള്ള കരീബിയൻ ദ്വീപിലേക്ക് ലോകനേതാക്കളെയും അതിസമ്പന്നരെയും ക്ഷണിച്ചുവരുത്തി, അവിടെ നടക്കുന്ന ലൈംഗിക ചൂഷണങ്ങൾ രഹസ്യ ക്യാമറകളിൽ പകർത്തി അവരെ ബ്ലാക്ക്മെയിൽ ചെയ്യുകയായിരുന്നു എപ്സ്റ്റീൻ

    read more